Jeevan Job Thomas

Jeevan Job Thomas

Threads
@jeevanjobthomas
Author Business

784

Followers

640

Following

77

Posts

N/A

Reels

1

Highlights

10/2

Photos/Videos in last 12

Bio

Writer

Category: Author

Links

No public links.

22

Avg likes

1

Avg comments

2.94%

Engagement

0.0/wk

Posting

Recent posts

"ഒരിക്കൽ നടന്നുതീർത്ത വഴികൾ. മനസ്സിനെ മെനഞ്ഞെടുത്ത അച്ചുകൂടം. മനുഷ്യർ പുഴുക്കളെപ്പോലെ നരകിച്ച് നീങ്ങിക്കൊണ്ടിരിക്കുന്ന തിരക്കുപിടിച്ച മെഡിക്കൽ കോളജ് റോഡിലൂടെ കാറോടിക്കുമ്പോൾചിദംബരം ആലോചിച്ചത് ഒരച്ചിൽനിന്നും വാർത്തെടുത്തുവീഴുന്ന പൂപ്പാത്രങ്ങളെക്കുറിച്ചായിരുന്നു. മനോഹരങ്ങളായ പൂപ്പാത്രങ്ങൾ. പക്ഷേ എല്ലാറ്റിനും ഒരേ നിറം, ഒരേ രൂപം, ഒരേ ചിത്രപ്പണികൾ. തന്റെ ക്ലാസ്മുറികൾ പൂർണ്ണമായും ഒരു ഫാക്ടറിയായിരുന്നു. അതിന്റെ ആന്തരികഘടനക്കകത്തുനിന്ന് അതിതീവ്രമായി പണിയെടുത്ത് ഒരു വിഖ്യാത ഡിഗ്രിയും കരസ്ഥമാക്കി പുറത്തുവന്നാൽ പിന്നെ ജീവിതത്തെ നേരിടാൻ തയ്യാറായിക്കഴിഞ്ഞു എന്ന തോന്നലുണ്ടാകുന്നു. എന്നാൽ യഥാർത്ഥത്തിൽ നേടുന്നത് ജോലിചെയ്യാനുള്ള കഴിവുമാത്രമാണ്. അതിനപ്പുറം ജീവിതത്തിൽ അനേകം വ്യത്യസ്തവും വൈവിധ്യം നിറഞ്ഞുതുമായ ചോദ്യങ്ങൾക്കു മുന്നിൽ നിങ്ങളെ പകച്ചുനിർത്താൻ മാത്രമാണ് അതിനു കഴിയുന്നത്." നിദ്രാമോഷണം - ജീവൻ ജോബ് തോമസ് ആകാംഷ നിറഞ്ഞതും അതിശയിപ്പിക്കുന്നതുമായ ഒരു വായനാനുഭവം സമ്മാനിക്കുന്നുണ്ട് ജീവൻ ജോബ് തോമസിന്റെ ആദ്യ നോവലായ നിദ്രാമോഷണം. അകർഷകമായ പേരായിരുന്നു നോവലിനെ ആദ്യമായി വായനയ്ക്ക് പരിഗണിക്കാൻ കാരണമായത്. വെറുമൊരു ക്രൈം ത്രില്ലർ എന്നതിലുപരി ഒരേ സമയം ചരിത്രവും മിത്തും ശാസ്ത്രവും രാഷ്ട്രീയവുമെല്ലാം ഇഴചേർന്നു നിൽക്കുന്ന ആഖ്യാനം പുനർവായനകൾക്ക് പലപ്പോഴും താല്പര്യമേകുന്ന ഒന്നായി തീരുന്നുണ്ട്. മാനേജ്മെൻ്റിൻ്റെ കച്ചവടതാല്പര്യങ്ങൾക്ക് കുടപിടിക്കേണ്ടിവരുന്ന ഡോക്ടർ ചിദംബരം സേതുനാഥ്, തന്റെ മേഖലയിൽ നടക്കുന്ന അഴിമതികൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പ്രവേശനത്തിന് സജ്ജമായി നിൽക്കുമ്പോഴാണ് അബ്ദുൾ മക്കാർ എന്ന വ്യവസായിയുടെ കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. താൻ കാണുന്ന സ്വപ്നങ്ങൾക്ക് ആ കൊലപാതകവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്ന ചിദംബരം പിന്നീട് സ്വപ്നങ്ങളെ കൂട്ടുപിടിച്ച് ഒരന്വേഷണത്തിന് മുതിരുന്നു. സ്വപ്ന, യാഥാർത്ഥ്യങ്ങൾക്കിടയിലുള്ളൊരു ലോകത്തേക്കാണ് ജീവൻ ജോബ് തോമസിന്റെ രചനാശൈലി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. @jeevanjobthomas #bibliophile #crimethriller #bookstagramkerala #readingcommunity #bookaholic 16 likes · 2 comments · 09 Apr 2026 (no caption) 1 likes · 0 comments · 05 Mar 2026 (no caption) 3 likes · 0 comments · 05 Mar 2026 (no caption) 6 likes · 0 comments · 28 May 2025 (no caption) 6 likes · 0 comments · 12 May 2025 (no caption) 5 likes · 0 comments · 07 Feb 2025 (no caption) 31 likes · 0 comments · 31 Oct 2021 (no caption) 40 likes · 1 comments · 27 Oct 2021 (no caption) 33 likes · 0 comments · 08 Jul 2019 (no caption) 63 likes · 2 comments · 02 Jun 2019 (no caption) 61 likes · 7 comments · 25 May 2019 (no caption) 03 May 2019

Follower tracking

We have been recording @jeevanjobthomas since 13 Oct 2026 — 96 observations.

784 +2 (0.26%)

since 13 Oct 2026, from 782

7 Nov 2026

Download @jeevanjobthomas's data

Everything below is derived from this account, priced on the counts shown. Delivered as CSV by emailed link.

Every post & reel

77 posts & reels

$9.99

minimum

Caption, likes, comments, views, duration, mentions, co-authors and sponsored status for every post and reel.

See a sample
shortcodecaptionlikescomments
DW6Ni3YCRdb"ഒരിക്കൽ നടന്നുതീർത്ത വഴികൾ. മനസ്സിനെ മെനഞ്ഞെടുത…162
DViNg8GEeXS10
DViILgaEej-30

Real rows from this account. The file continues in the same shape.

Everyone who follows them

up to 784 followers

$9.99

minimum

Handle, full name, ID, and verified/private flags for each follower.

See the columns
usernamefull_nameuser_idis_verifiedis_privateprofile_pic_url

These are the columns. We can't show live rows: Instagram serves no follower or following list to a logged-out client, so we hold none until you order.

Everyone they follow

up to 640 accounts

$9.99

minimum

Every account this one follows, same fields.

See the columns
usernamefull_nameuser_idis_verifiedis_privateprofile_pic_url

These are the columns. We can't show live rows: Instagram serves no follower or following list to a logged-out client, so we hold none until you order.

You only pay for rows we deliver. Counts are the maximum available today; if an export comes back smaller, the difference is refunded automatically. Counts as last collected 3 hours, 29 minutes ago.

Tracking

What we have recorded about @jeevanjobthomas over time, and ongoing alerts.

Follower count over time · 96 observations

Every observation we have recorded, with follower and post deltas between them: our own record, not a re-scrape.

See a sample
observed_atfollowersfollowers_deltaposts
2026-11-0378678
2026-11-06785-178
2026-11-07784-177

Real rows from this account. The file continues in the same shape.

$9.99

Weekly change alerts · 30 days, ~4 digests

Baseline now, then a change digest by email every week for 30 days.

$14.99